Friday, 29 June 2012

                     ഗ്രഹങ്ങള്‍ ഇനിയും വരും 

 

    അമൂല്യംയാണ് വജ്രത്തെ നാം കാണുന്നത് . ആ വജ്രം ഒരു ഗ്രഹം മുഴുവന്‍ നിറഞ്ഞിരിക്കുന്നു എന്ന വാര്‍ത്ത കേട്ടാല്‍ കോടികള്‍ ചിലവഴിചാണീലും  ആളുകള്‍ അവക്ക് പിന്നാലെ സഞ്ചരിക്കും .എന്നാല്‍ അവയ്ക്ക് സാധ്യദയുനര്‍ത്തുന്ന  ഒരു കണ്ടെത്തലാണ് ജ്യോതിശാസ്ത്രത്തില്‍ ഉയരുന്നത് . എന്താനന്നെല്ലേ .... വജ്ര ശേഘഘ രവുമയ്  സൗര യുതത്തില്‍  കൂടുതല്‍ ഗ്രഹങ്ങള്‍ ചുറ്റി തിരിയുന്നുണ്ടെന്നാണ്  പുതിയ പഠനം വ്യക്തമാക്കുന്നത് . ഓഹിയൂ സ്റ്റേറ്റ് സര്‍വകലാശാലയാണ് ഇത് സംബന്ധിച്ച പഠനതിന്നു നീത്രുതം നല്‍കുന്നത് .. നേരത്തെ ഇത്തരമൊരു കണ്ടെത്തല്‍ ശാസ്ത്ര ലോകത്ത് വെത്യസ്ത ചലനം ശ്രിഷ്ടിച്ചിരുന്നു . ഓഹിയൂയിലെ തന്നെ ശാസ്ത്രഞര്‍ നടത്തിയ പഠനത്തിലാണ് വാജ്രഗ്രഹങ്ങളുടെ സനിദ്യം തെളിഞ്ഞത് .  ഗ്രഹങ്ങള്‍ക്ക്‌ ഭൂമിയെക്കാള്‍ 15 മടങ്ങ്‌ വലിപ്പം ഉണ്ടാകാന്‍ സദ്യതയുണ്ടെന്നാണ് ശാസ്ത്ര നിഗമനം  ................................... 

                                                                                                      thanks