Angel Falls(എയ്ഞ്ചൽ വെള്ളച്ചാട്ടം)
Venezuela
It is the world's highest uninterrupted waterfall, with a height of 979
m (3,212 ft) and a plunge of 807 m (2,648 ft). The waterfall drops over
the edge of the Auyantepui mountain in the Canaima National Park
(Spanish: Parque Nacional Canaima), a UNESCO World Heritage site in the
Gran Sabana region of Bolívar State. The height figure 979 m (3,212 ft)
mostly consists of the main plunge but also includes about 400 m (0.25
mi) of sloped cascades and rapids below the drop and a 30-metre (98 ft)
high plunge downstream of the talus rapids.
ലോകത്തിലെ ഏറ്റവും ഉയരം
കൂടിയ വെള്ളച്ചാട്ടമാണ്. ഇതിന്റെ ഉയരം 979 (3,212 അടി) മീറ്ററാണ്.
വെനിസ്വേലയിലെ കനൈമ നാഷണൽ പാർക്കിലാണ് യുനെസ്കോ പൈതൃകകേന്ര പട്ടികയിലുള്ള ഈ
വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും
വീഴുന്ന വെള്ളം താഴെയെത്തുന്നതിനു മുന്നേ ശക്തമായ കാറ്റിൽ
മൂടൽമഞ്ഞാ(mist)യിത്തീരുന്നു. എയ്ഞ്ചൽ വെള്ളച്ചാട്ടം കെറെപ് നദിയിലാണ്
പതിക്കുന്നത്. സർ വാൾട്ടർ റാലേഗ്, ഏറ്ണസ്റ്റോ സാഞ്ചസ് ലാക്രൂസ് എന്നിവരാണ് ഈ
വെള്ളച്ചാട്ടം കണ്ടെത്തിയതെന്ന് പറയപ്പെടുന്നു.എന്നാൽ 1933-ൽ അമേരിക്കൻ
വൈമാനികൻ ജിമ്മി എയ്ഞ്ചൽ ഈ വെള്ളച്ചാട്ടത്തിനു മുകളിലൂടെ വിമാനം
പറത്തിയതോടെയാണ് ഈ വെള്ളച്ചാട്ടം ലോക ശ്രദ്ധയിലേക്ക് വരുന്നത്.
അദ്ദേഹത്തിന്റെ സ്മരണാർഥമാണ് ഈ വെള്ളച്ചാട്ടത്തിന് എയ്ഞ്ചൽ വെള്ളച്ചാട്ടം
എന്ന നാമം നൽകപ്പെട്ടത്. വെൻസ്വേലയിലെ ഏറ്റവും വലിയ വിനോദസഞ്ചാര
കേന്ദ്രങ്ങളിലൊന്നായ എയ്ഞ്ചൽ വെള്ളച്ചാട്ടം ബൊളിവർ സംസ്ഥാനത്തിലെ
ഗ്രാൻസബാനാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
No comments:
Post a Comment
assalamu alaikkum